കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്, 16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

  1. ചെന്നൈ എ​ഗ്മോർ – ​ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ.
  2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തവനൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ
  3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ
  4. തിരുവനന്തപുരം – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ
  5. നാഗർകോയിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ
  6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ​ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ
  7. 7. നാ​ഗർകോയിൽ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ
  8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ
  9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ
    . 10. തൂത്തുക്കുടി – പാലക്കാട് ജൻഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
  10. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ
  11. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ
  12. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ
    1. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ
      . 16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top