Category: Educational

ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!

00:10 00:24 Closed CaptionsNo subtitles  Touch once in screen for audio! Call to book Early Brain Mapping for your child: 9567126829 Education Latest News January 10, 2026Editor3 ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം! നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ […]

കെ ടെറ്റ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടി

തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തിയ്യതി വീണ്ടും ദീര്‍ഘിപ്പിച്ചു. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ 10 മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. നേരത്തെ ജനുവരി ഏഴു വരെയായിരുന്നു അപേക്ഷാ കാലാവധി നീട്ടിനല്‍കിയിരുന്നത്. അപേക്ഷകര്‍ ഒരേസമയം സൈറ്റില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വെബ്‌സൈറ്റ് ഹാങ്ങാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പലതവണ ശ്രമിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും അപേക്ഷകര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ […]

കുത്തനെ കൂട്ടി ‘കീം’ അപേക്ഷാഫീസ്

തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ, ഫാർമസി കോഴ്​സുകളിൽ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസിൽ വർധന. ജനറൽ വിഭാഗത്തിനും എസ്​.സി വിഭാഗത്തിനും ഫീസ്​ വർധിപ്പിച്ചു​. വ്യത്യസ്ത കോഴ്​സുകൾക്ക്​ ഒന്നിച്ച്​ ഫീസടച്ച്​ അപേക്ഷിക്കുന്ന രീതിയും നിർത്തലാക്കി. എൻജിനീയറിങ്​, ഫാർമസി കോഴ്സുകൾക്ക്​ കഴിഞ്ഞ വർഷം 875 രൂപയായിരുന്നത്​ ഇത്തവണ 925 രൂപയാക്കി. എസ്​.സി വിഭാഗത്തിന്‍റെ ഫീസ്​ 375ൽനിന്ന്​ 400 രൂപയാക്കി. കഴിഞ്ഞവർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും ജനറൽ വിഭാഗത്തിന്​ ഒന്നിച്ച്​ 1125 രൂപ അടച്ച്​ അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത്​ വെവ്വേറെ 925 രൂപ അടച്ച്​ […]

ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹയർസെക്കൻഡറി രണ്ടാം വർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.

CUET-PG രജിസ്ട്രേഷൻ

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) […]

Back To Top