Category: Entertainment

പണിമുടക്ക് 22 ന് തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ്നിര്‍ത്തിവയ്ക്കും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ […]

മണിനാദം 2026

കലാഭവൻ മണിയുടെ കലാപൈതൃകത്തിനുള്ള ആദരമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ‘മണിനാദം 2026’ എന്ന പേരിൽ ജില്ലാ-സംസ്ഥാന തലങ്ങളിലായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബ് ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതൽ 40 വയസ്സ് വരെ ആയിരിക്കണം. ഓരോ ടീമിലും പരമാവധി 10 അംഗങ്ങൾ ഉണ്ടാകാം. മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമായിരിക്കും. ജില്ലാതല മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് […]

ഏലിയൻ കേരളത്തിൽ !!

നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് […]

സ്നേഹത്തുമ്പീ …….

ഇംഗ്ലീഷ് മാസങ്ങളിൽ ഏറ്റവും സുന്ദരമായ മാസം ഡിസംബറാണത്രേ .യൂറോപ്യൻ രാജ്യങ്ങളിലാണ് ഡിസംബർ എത്തുമ്പോഴേക്കും ജനങ്ങളുടെ ആവേശം കൊടുമുടിയിൽ എത്താറുള്ളത്. ക്രിസ്തുമസ്സിനേയും പുതുവത്സരത്തേയും വരവേൽക്കാനുള്ള ആവേശത്തിൽ പ്രകൃതി പോലും കുളിരണിഞ്ഞ് ഡിസംബറിനെ കൂടുതൽ മനോഹരമാക്കുന്നു . ഡിസംബറും ഈ വർഷവും വിടവാങ്ങുന്ന അവസരത്തിൽ2005 -ൽ പുറത്തുവന്ന “ഡിസംബർ ” എന്ന മലയാള ചലച്ചിത്രം പെട്ടെന്ന് ഓർമ്മയിലേക്ക് കടന്നുവന്നു .ഈ ചിത്രം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വരാൻ കാരണം “ഡിസംബർ ” എന്ന ചിത്രത്തിലെ അതിമനോഹരമായഒരു ഗാനമാണ്.“ഡിസംബർ ” എന്ന […]

മത്തിആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി ‘ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ തുടക്കം കുറിച്ചുഫിലിം പ്രൊഡ്യൂസേർസ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യായിരുന്നു ആരംഭം കുറിച്ചത്.ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത്, ഷിജു നമ്പത്ത്, എന്നിവർ ആശംസകൾ നേർന്നു.റോഡ് […]

റസ്റ്റ് ഹൗസ് മുതൽ കളങ്കാവൽ വരെ

മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്.. സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…ഇങ്ങനെയുള്ള വിശേഷണങ്ങൾ കേൾക്കുമ്പോൾ സ്വാഭാവികമായും കരുതിയേക്കാം, അയാൾ മലയാള സിനിമയിൽ […]

Back To Top